Cyclone Yaas inundates large parts of Bengal's coastal districts
യാസ് ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളിലും ഒഡീഷയിലും കനത്ത നാശനഷ്ടം. ബംഗാളില്‍ നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്, പലയിടത്തും തിരമാലകൾ നാലു മീറ്റർ വരെ ഉയർന്നു.
ഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത മഴ തുടരുകയാണ്.
;